Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sanal Kumar

Middle East and Gulf

സ​ന​ൽ കു​മാ​റി​ന് അ​ന്ത്യാ​ഞ്ജ​ലി നേ​ർ​ന്ന് കു​വൈ​റ്റ്‌ മ​ല​യാ​ളി സ​മൂ​ഹം

കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ് മു​ൻ കേ​ന്ദ്ര ഭാ​ര​വാ​ഹി​യും മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന സ​ന​ൽ​കു​മാ​റി​ന്‍റെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് കു​വൈ​റ്റ്‌ മ​ല​യാ​ളി സ​മൂ​ഹം.

കു​വൈ​റ്റി​ലെ മാ​തൃ​ഭാ​ഷ പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ സാ​ഹി​ത്യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലും നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്ന സ​ന​ൽ​കു​മാ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് ക​ല കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.വി. ഹി​ക്മ​ത്, ട്ര​ഷ​റ​ർ പി. ​ബി. സു​രേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​സീ​ദ് ക​രു​ണാ​ക​ര​ൻ, മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ്‌ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജെ. ​സ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ൻ ജോ​ർ​ജ്, ക​ല കു​വൈ​റ്റ്‌ മാ​തൃ​ഭാ​ഷാ സ​മി​തി ക​ൺ​വീ​ന​ർ വി​നോ​ദ്‌ കെ. ​ജോ​ൺ, സ​ജീ​വ്‌ നാ​രാ​യ​ണ​ൻ (സാ​ര​ഥി), അ​നീ​ഷ്‌ ശി​വ​ൻ (എ​ൻഎ​സ്‌എ​സ്‌), അ​രു​ൺ (കെകെസി​എ), ഹ​രി​പ്ര​സാ​ദ്‌ (ഫോ​ക്ക്‌), പ്രേം​രാ​ജ് (പ​ൽ​പ​ക്‌), സ്വ​പ്ന ജോ​ർ​ജ് (​വ​നി​താ വേ​ദി), മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ്‌ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ശ്രീ​ഷ, സീ​മ, ഷാ​ജി​മോ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ പേ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up